Thursday, June 24, 2021

പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷയുടെ ഫൈനൽ ആൻസർ കീ കേരള പി എസ് സി പ്രസിദ്ധീകരിച്ചു.

 📢 പോലീസ് കോൺസ്റ്റബിൾ, ഫയർഫോഴ്സ് തുടങ്ങിയ പ്ലസ് ടു പ്രാഥമിക പരീക്ഷയെഴുതിയവരുടെ ശ്രദ്ധയ്ക്ക്..!!

പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷയുടെ ഫൈനൽ ആൻസർ കീ കേരള പി എസ് സി പ്രസിദ്ധീകരിച്ചു.


പോലീസ് കോൺസ്റ്റബിൾ, വനിത പോലീസ് കോൺസ്റ്റബിൾ, ഫയർമാൻ, ഫയർ വുമൺ, എക്സൈസ് ട്രെയിനി തുടങ്ങിയ വിവിധ തസ്തികയിൽ ഏപ്രിൽ 10 ,18 തീയതികളിൽ നടത്തിയ പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷയുടെ ഫൈനൽ ആൻസർ കീ കേരള പി എസ് സി പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികളും അവർ എഴുതിയ ഉത്തരങ്ങൾ ഉറപ്പുവരുത്തി ശരിയായ മാർക്ക് കൂട്ടി നോക്കുക ലിസ്റ്റിൽ വരാനുള്ള സാധ്യത നിങ്ങൾക്ക് മനസ്സിലാകും

✅കൂടുതൽ വിവരങ്ങൾക്ക് 👇


Go to the official website

           click here for question paper 042/2021 


🚨മെയിൻ പരീക്ഷ ഉടൻ തന്നെ ഉണ്ടാകും... എല്ലാവരും കൃത്യമായി പഠിക്കുക...


പരീക്ഷയെഴുതിയ നിങ്ങടെ മറ്റുള്ള സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ..


     go to the official website   

                  

how to download Kerala PSC plus two level preliminary exam answer key 2021

  1. Go to the official website – https://keralapsc.gov.in/r
  2. Click on ‘Download Tab’, given on the homepage, and go to ‘ANSWER KEY- OMR Exam’
  3. A new window will open where you need to click on ‘Download’ given against ‘QUESTION CODE : 042/2021 COMMON PRELIMINARY EXAM (PLUS 2 LEVEL) MEDIUM OF QUESTION : Malayalam  DATE OF TEST:18-04-2021’ OR QUESTION CODE : 042/2021 COMMON PRELIMINARY EXAM (PLUS 2 LEVEL) MEDIUM OF QUESTION : Tamil’ OR ‘QUESTION CODE : 042/2021   COMMON PRELIMINARY EXAM (PLUS 2 LEVEL)    MEDIUM OF QUESTION : Kannada’ OR ‘QUESTION CODE : 041/2021   COMMON PRELIMINARY EXAM (PLUS 2 LEVEL)    MEDIUM OF QUESTION : Malayalam

1 comment:

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...