Monday, July 12, 2021

കേരള പി എസ് സി യുടെ കാറ്റഗറി നമ്പർ 057/2021 അസിസ്റ്റൻറ്/ഓഡിറ്റർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക.

🔔🔔🔔🔔🔔🔔
കേരള പി എസ് സി യുടെ കാറ്റഗറി നമ്പർ 057/2021 അസിസ്റ്റൻറ്/ഓഡിറ്റർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക.


✔️കൺഫർമേഷൻ കൊടുക്കുവാനുള്ള തീയതി വന്നു 2021 ജൂൺ 23 മുതൽ ജൂലൈ 12 വരെ അവസരം.

🛑👇🛑👇🛑👇
Confirmation last date
ഇന്ന്
12-07-2021
രാത്രി 12 മണി വരെ.

✔️കോമൺ പ്രിലിമിനറി പരീക്ഷ തീയതി 2021 ഇന്ന് സെപ്റ്റംബർ 11 ന്

✔️2021 ഓഗസ്റ്റ് 27 മുതൽ പ്രൊഫൈലിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.


അപേക്ഷിച്ചവർ മറന്നുപോകരുത് അവസരം നഷ്ടമാകും.. എല്ലാവരും ശ്രദ്ധിക്കുക..

👆👆👆👆👆

തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

*⬇️WhatsApp group join Link:⬇️* 

🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...