Monday, July 5, 2021

ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി ജൂലൈ 10 വരെ

 ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി  ജൂലൈ 10 വരെ



ഇന്ത്യയിലെ  മികച്ച കേന്ദ്ര സർവ്വകലാശാലകളിലൊന്നായ ഡൽഹിയിലെ *ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്കുള്ള* 2021-22 അക്കാദമിക-വർഷത്തേക്കുള്ള പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു.

വിവിധ മേഖലകളിൽ  ഒൻപതോളം ഫാക്കൽറ്റികളിലായി വ്യത്യസ്ഥ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളുമടങ്ങിയ ക്യാമ്പസിലെ ബിരുദ,ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാ൦.

ആർട്സ്,സോഷ്യൽ സയൻസ്,ഹ്യുമാനിറ്റീസ്, സയൻസ്, അപ്ലെെഡ് സയൻസ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കു പുറമെ *ബി.ഡി. എസ്, ബി.പി.ടി, ബി.ടെക്ക്,  ബി ആർക്ക്* കോഴ്സുകളു൦ നിയമ പഠനവു൦ പോളി ടെക്നിക്ക് കോഴ്സുകളു൦ ലഭ്യമാണ്.

ജാമിയ *എൻട്രൻസ്* വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശന൦.

*💙മറ്റുള്ളവരിലേക്ക് ഇതൊന്ന് ഷെയർ ചെയ്യൂ!💙*

*വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.*


അപേക്ഷിക്കേണ്ട വിധം: *ഓൺലൈൻ വഴി*

*അപേക്ഷിക്കേണ്ട അവസാന തീയതി:*
10 ജൂലൈ 2021

*എൻട്രൻസ് :*
2021 ജൂലൈ 26 മുതൽ 

*കൂടുതൽ വിവരങ്ങൾക്ക്:*
http://jmicoe.in/ https://www.jmi.ac.in

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...