Friday, July 9, 2021

ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ൽ അവസരം

➡️➡️ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ൽ അവസരം


 VACANCIES

✔️ജനറൽ മാനേജർ  (എച്ച്ആർ)
✔️ഡെപ്യൂട്ടിജനറൽ മാനേജർ
✔️മെഡിക്കൽ ഓഫീസർ
✔️മാനേജ്മെന്റ് ട്രെയിനി

എന്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

QUALIFICATIONS
ബി.ടെക് / എം.എസ്സി/എം‌.ബി‌.എ. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 23/07/2021


⚠️ അപേക്ഷിക്കേണ്ട രീതി

വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽനിന്ന് Apply Online For New Registeration  എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം വരുന്ന പേജിൽ Click To Proceed ക്ലിക്ക് ചെയ്യുക. അതിന് ശേഷം വരുന്ന  application form fill ചെയ്തതിനു ശേഷം സബ്മിറ്റ് കൊടുക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട  ലിങ്ക് :
▫️▫️▫️▪️▪️▪️▫️▫️▫️                                                       
🎓🌏🎓🌏🎓🌏🎓
 

📱Join our watsapp group 📱

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...