Sunday, July 25, 2021

ആസാമിലെ നുമലിഗഡ് റിഫൈനറി ലിമിറ്റഡ് (NRL) ൽ അവസരം

ആസാമിലെ നുമലിഗഡ് റിഫൈനറി ലിമിറ്റഡ് (NRL) ൽ അവസരം



VACANCIES
എഞ്ചിനീയർ ട്രെയിനി (ജിഇടി), അസിസ്റ്റന്റ് ഓഫീസർ കൊമേഴ്‌സ്യൽ (ട്രെയിനി), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ എന്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


Qualification

എൻജിനീയറിങ് ബിരുദം / എം.കോം. എന്നിവ ആണ് വിദ്യാഭ്യാസ യോഗ്യത.


Last date for applications

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:13/08/2021


Method of application

വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ നിന്ന് current opening എന്നതിൽ നിന്ന് ഏത് പോസ്റ്റ്‌ ആണോ അതിൽ കാണുന്നതിൽ Register എന്നതിൽ ക്ലിക്ക് ചയ്ത് account create ചയ്ത് login ചയ്ത് form complete ചെയ്ത് sumbit കൊടുക്കുക.

Official website


▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...