ഫാറൂഖ് കോളേജ്(ഓട്ടോണോമസ്) 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി & ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 11.
✔️അപേക്ഷ ഫീസ് ജനറല്‍/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 300 രൂപയും എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 150 രൂപയും ആണ്.
GENERAL/OBC - 300
SC/ST - 150
കോഴ്സുകൾ
▪️BA Arabic & Isl.History
▪️BA English
▪️BA Malayalam
▪️BA Sociology
▪️BA Multimedia
▪️BA Economics
▪️BSc Mathematics
▪️BSc Statistics
▪️BSc Comp.Science
▪️BSc Psychology
▪️BSc Physics
▪️BSc Chemistry
▪️BSc Botany
▪️BSc Zoology
▪️BCom(Finance)
▪️BBA(Finance)
▪️BA Functional English(SF)
▪️BCom CA(SF)
▪️BSc Psychology(SF)
▪️BVoc in Automobile(SF)
▪️BVoc in Software Devt(SF)
▪️Integrated MSc Geology
🗓️ അപേക്ഷിക്കാനുള്ള അവസാന തിയ്യതി
11 August 2021
No comments:
Post a Comment