മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ പ്രോഗ്രാം
71 കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീ ഴിലുള്ള തിരുവനന്തപുരം കോവളം ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന മൂന്നുവർ ഷ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ ഡയറക്ട് റിക്രൂട്ട്മെന്റ് സീറ്റിലേക്കുള്ള പ്രവേ ശനത്തിന് അപേക്ഷിക്കാം.
ഏതെങ്കിലും സ്ട്രീമിൽ (സയൻസ് ആർട്സ് കൊമേഴ്സ് വൊക്കേഷണൽ) മൊത്തം 50 ശതമാനം മാർക്ക് വാങ്ങി അംഗീകൃത പ്ല തല പരീക്ഷ ജയിച്ചിരിക്കണം. പ്ലസൂ കോഴ് സിൽ ഇംഗ്ലീഷ് നിർബന്ധ വിഷയമായി പഠി ച്ച് ജയിക്കണം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോ ളജി, ഇന്ദിരാഗാന്ധി നാഷണൽ ഓപൺ
യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.
അപേക്ഷാഫോമും www.ihmctkovalam.ac.in ൽ നിന്നു ഡൗൺലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും നാളെ വൈകി şımjesloo principal@ihmctkovalam.org ന്ന ഇമെയിലേക്ക് അയക്കണം.
No comments:
Post a Comment