കൊച്ചി : നിർധനരായ വിദ്യാർഥികൾക്ക് ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ പഠനത്തിന് അവസരം. കേന്ദ്രസർക്കാ ർ അംഗീകൃത എസ്.ടി.ഇ.ഡി കൗൺസി ലിന്റെ അംഗീകാരത്തോടെ ഫെഡറേ ഷൻ ഓഫ് കേരള ഹോട്ടൽസ് അസോ സിയേഷൻ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ, കോ ഴിക്കോട് എന്നിവിടങ്ങളിൽ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ് മെന്റ് സ്ഥാപനങ്ങളിലാണ് ഒരു വർഷ ത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡി പ്ലോമ കോഴ്സ് സൗജന്യ പഠനത്തിന് അവസരമൊരുക്കുന്നതെന്ന് ഭാരവാ ഹികൾ അറിയിച്ചു.
റെഗുലർ ക്ലാസ് തുടങ്ങു മ്പോൾ മാസം 4000 രൂപ സ റ്റൈപന്റ് നൽ കും. സ്റ്റഡി മെ റ്റീരിയൽ, യൂനിഫോം, പരീക്ഷ രജി സ്ട്രേഷൻ ഫീസ് ഉൾപെടെ 4500 രൂ പയും തിരികെ ലഭിക്കാവുന്ന 3000 രൂപയുടെ കരുതൽ നിക്ഷേപവും മാ ത്രം വിദ്യാർഥികൾ അടച്ചാൽ മതി ihm.fkha.in നിന്ന് അപേക്ഷകൾ അ യക്കാം.
താമസം, ഭക്ഷണം, ട്യൂഷൻ ഫീസ് സൗജന്യമായിരിക്കും.
No comments:
Post a Comment