ഡിജിറ്റൽ സർവകലാശാല:അപേക്ഷ ഓഗസ്റ്റ് 19 വരെ
പുതുതായി തുടങ്ങിയ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി 150 എംടെക്, 220 പുതുതലമുറ എംഎസ്‌സി സീറ്റുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കോഴ്സും സീറ്റും
➤എംടെക്
✅കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സ്പെഷലൈസേഷൻ)
കണക്ടഡ് സിസ്റ്റം & ഇന്റലിജൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി എൻജിനീയറിങ് – 90 സീറ്റ്.
✅ ഇലക്ട്രോണിക്സ് എൻജിനീയറിങ്: എഐ ഹാർഡ്‌വെയർ / സിഗ്‌നൽ പ്രോസസിങ് & ഓട്ടമേഷൻ – 60 സീറ്റ്.
➤എംഎസ്‌സി
✅ കംപ്യൂട്ടർ സയൻസ്: മെഷീൻ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി – 90 സീറ്റ്.
✅ കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ): ഡേറ്റാ അനലിറ്റിക്സ് / ജിയോസ്പേഷ്യൽ അനലിറ്റിക്സ് – 100 സീറ്റ്.
✅ ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ് – 30 സീറ്റ്.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അംഗീകാരം. യുജിസി അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടെക്നോസിറ്റിയിൽ സർവകലാശാല പ്രവർത്തനം തുടങ്ങിയത്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8078193800
ഇ–മെയിൽ :PLEASE CLICK HERE
ഒഫീഷ്യൽ വെബ്സൈറ്റ്: PLEASE CLICK HERE
പ്രവേശനപരീക്ഷ: ഓഗസ്റ്റ് 29 നാണ്.
ഫലം: സെപ്റ്റംബർ 6 ന്.
ഇന്റർവ്യൂ: സെപ്റ്റംബർ 8 – 15.
സിലക്‌ഷൻ ലിസ്റ്റ്: സെപ്റ്റംബർ 17 ന്.
ക്ലാസുകൾ: ഒക്ടോബർ 6 നു തുടങ്ങും.
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓


No comments:
Post a Comment