Tuesday, July 20, 2021

ആർമി റിക്രൂട്ട്മെന്റ് റാലി: ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

ആർമി റിക്രൂട്ട്മെന്റ് റാലി: ഇപ്പോൾ അപേക്ഷിക്കാം


തൃശൂർ,മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു.

✔️തൃശൂർ 
✔️മലപ്പുറം 
✔️പാലക്കാട്
✔️കോഴിക്കോട്
✔️കണ്ണൂർ
✔️വയനാട്
✔️കാസർകോട്
✔️മാഹി 
എന്നിവിടങ്ങളിലെ അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം.

Last date:
ഓഗസ്റ്റ് 18 വ രെ ഓൺലൈനായി അപേക്ഷിക്കാം. 
അപേക്ഷാ ഫീസില്ല. 
റാലിയുടെ അഡ്മിറ്റ് കാർഡുകൾ ഓഗസ്റ്റ് 20 മുതൽ ഇ-മെയിലിൽ ലഭിക്കും.

Note:
GD, TECH, NA, CLKSKT, TDN എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. 17.5 വയസിനും 21 വയസിനും ഇടയിലുള്ളവർ ക്ക് സോൾജിയർ Gd യിലേക്കും ( 01 ഒക്ടോബർ 1998 നും 01 ഏപ്രി ൽ 2002നും ഇടയിൽ ജനിച്ചവർ) -

യോഗ്യത:
SSLC 45% മാർക്ക്, ഓ രോ വിഷയത്തിനും 33% ത്തിൽ കുറയരുത്. D + ഉള്ളവർ പരീക്ഷാ ഭവനിൽനിന്നു വാങ്ങിയ മാർക്ക് ഷീറ്റ് കൂടി ഹാജരാക്കണം.

👉23 വയസുവരെയുള്ളവർക്ക് ( 01 ഒക്ടോബർ 1996നും 01 ഏപ്രി ൽ 2002 നും ഇടയിൽ ജനിച്ചവ ർ) മറ്റു ട്രേഡുകളിലേക്കും അപേ ക്ഷിക്കാം.

യോഗ്യത:
Tech (10+2) ഫിസി ക്സ്, കെമിസ്ട്രി , കണക്ക്, ഇംഗ്ലീ ഷ് എന്നിവയിൽ 50% മാർക്കും ഓരോ വിഷയങ്ങളിലും 40% മാർ ക്കും നേടിയിരിക്കണം, CLK SKT : (10 + 2), ഏതു വിഷയത്തിലായാ ലും 60 % മാർക്ക് വാങ്ങിയിരിക്ക ണം. ക്ലാസ് 12 ൽ ഇംഗ്ലിഷ് ,കണക്ക്, ബുക്ക് കീപ്പിങ് അക്കൗണ്ട് എ ന്നിവയ്ക്ക് 40% മാർക്ക്

NA : (10+2) സയൻസ് മാത്രം, ഫിസിക്സ് കെ മിസ്ട്രി, ബയോളജി എന്നിവ പഠി ച്ച് 50% മാർക്ക് വേണം. ഓരോ വി ഷയങ്ങൾക്കും 40% ൽ കുറയരുത് 

TDN: പത്താംക്ലാസ്പാസായവരും എട്ടാം ക്ലാസ് പാസായവരും. ഉയ രം 166 സെ.മി ആണെങ്കിലും കൂ ടുതൽ ഉയരമുള്ളവർക്ക് മുൻഗ ണന ലഭിക്കും.


കൂടുതൽ വിവരങ്ങൾക്ക്:


▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

*⬇️WhatsApp group join Link:⬇️* 
🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...