കാർഷിക മേഖലയിൽ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീ- യുവാക്കൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം.
✔️ഈ മാസം 24 വരെ താൽപ ര്യമുള്ളവർക്ക് www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കാം.
✔️26 മുതൽ 29 വ രെയുള്ള ദിവസങ്ങളിൽ അഭിമു ഖം നടത്തി ഇന്റേണുകളെ തെരഞെഞ്ഞെടുക്കും.
1,077 പേർക്ക് ആറുമാസം ഇ ന്റേൺഷിപ്പിന് അവസരം നൽകുന്ന പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. വിദ്യാ ഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യം.
✔️ഇൻസെന്റീവ് ആയി പ്രതിമാസം 1,000 രൂപ വീതം നൽകും. കൃഷി വകുപ്പ് വെബ് സൈറ്റിൽ അപേക്ഷകൾ ഓൺലൈനായി രജിസ്റ്റ്ർ ചെയ്യണം.
No comments:
Post a Comment