Monday, July 19, 2021

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് (കോൺസ്റ്റബിൾ ജി.ഡി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.)

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ്


🔵ഉയർന്ന ശമ്പളത്തിൽ ഒരു കേന്ദ്ര സർക്കാർ ജോലി നേടാം..



⚠️ കോൺസ്റ്റബിൾ ജി.ഡി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


✔️പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത

✔️അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 31/08/2021

SSC GD Constable

കേന്ദ്ര പാരമിലിട്ടറി സേനകളിൽ കോൺസ്റ്റബിൾ (GD) ഒഴിവുകളിലേക്ക് സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.


⏺BSF - 7545
⏺CISF - 8464
⏺CRPF - 0
⏺SSB - 3806
⏺ITBP - 1431
⏺AR - 3785
⏺NIA - 0
⏺SSF - 240


Total - 25271 ഒഴിവുകളാണുള്ളത്.


✔️പ്രായം : 18 - 23 വയസ്സ്.


02/08/1998 നും 01/08/2003 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികൾ ഉൾപ്പടെ).
SC/ST വിഭാഗത്തിന് 5 വർഷവും.
OBC വിഭാഗത്തിന് 3 വർഷവും വയസിളവ് ലഭിക്കും.


✔️അപേക്ഷഫീസ് 100₹.

വനിതകൾ, SC/ST, ESM വിഭാഗത്തിന് ഫീസില്ല.

✔️അവസാനതിയതി : 31/08/2021




⚠️ അപേക്ഷിക്കേണ്ട രീതി

 ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽനിന്ന് New User Register now എന്നതിൽ ക്ലിക്ക് ചെയുക അതിനുശേഷം വരുന്ന 3 stepsകൾ complete ചെയുക one time registration complete ചെയ്തതിനുശേഷം ലോഗിൻ ആക്കി apply ചെയുക.


25,271 ഒഴിവുകളിലേക്ക് എസ്.എസ്.സി വിളിക്കുന്നു
ജി.ഡി കോൺസ്റ്റബിൾ പരീക്ഷയ്ക്ക് തയാറെടുക്കാം


സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം 31 ആണ് ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കാനായി എസ്എസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക. 25,271 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

ഈ വർഷം എസ്എസ്സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷ 30 ലക്ഷം ഉ ദ്യോഗാർഥികൾ എഴുതുമെന്നാണ് ക ണക്കാക്കപ്പെടുന്നത്. 

പരീക്ഷയിൽ യോഗ്യത നേടാൻ ഉദ്യോഗാർഥികൾ ആദ്യം ചെയ്യേണ്ടത് പരീക്ഷയുടെ പാറ്റേൺ, മാർക്കിങ് സ്കീം, സിലബസ് എന്നിവ നന്നായി മനസിലാക്കുക എന്നതാണ്.

നിയമനം


എസ്എസ് സി, ജി.ഡി കോൺസ്റ്റബിൾ പരീക്ഷയിൽ യോഗ്യത നേടുന്നവരെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ 
തസ്തികയിൽ സെൻട്രൽ ആംഡ്പൊലി ഫോഴ്സസ് ,എൻ.ഐ.എ, ,എസ്എ സ്എഫ്, ആസാം റൈഫിൾസിൽ ,റൈഫിൾമാൻ എന്നീ തസ്തികകളിൽ നിയമിക്കും.

പരീക്ഷയുടെ ഘടന


കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടക്കുക. ഒരു മണിക്കുർ 30 മിനിറ്റ്ആണ ദൈർഘ്യം.100 ചോദ്യ ങ്ങളുണ്ടാകും, ആകെ 100 മാർക്ക്. 
ഓരോതെറ്റുത്തരത്തിനും 0.25 മാർക്ക് കു റയും. ജനറൽ ഇന്റലിജൻസ്തൻഡ് 
റീസണിങ്, ജനറൽ നോളജ് ആൻഡ് ജന റൽ അവെയർനസ്, എലമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ് /ഹിന്ദി എന്നിവ അടങ്ങുന്നതാണ് സിലബസ് പത്താം ക്ലാ സനിലവാരത്തിലുള്ള ചോദ്യങ്ങളായി രിക്കും ചോദിക്കുക. 

ഫിസിക്കൽ ടെസ്റ്റ് 


എസ് എസ് സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയിൽ യോഗ്യത നേടുന്ന വർക്ക് ഫിസിക്കൽ എഫിഷ്യൻസി 
ടെസ്റ്റുണ്ടായിരിക്കും. പുരുഷൻമാർ 24 മി നിറ്റിൽ അഞ്ചു കിലോമീറ്റർ ഓടിയെ ത്തണം. വനിതാ ഉദ്യോഗാർഥികളാ ണെങ്കിൽ 8.5 മിനറ്റിൽ 1.6 കിലോമീറ്റർ തികയണം.

18 മുതൽ 23വരെ പ്രായ മുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് (സംവരണം ഉണ്ട്)

അപേക്ഷിക്കാൻ 


അപേക്ഷിക്കാനായി ആദ്യം എസ്എസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. യൂസർനെയിമും പാവേർഡും നൽകി രജിസ്റ്റർ ചെയ് ലോഗിൻ ചെയ്യാം. അപേക്ഷാ ഫോ പൂരിപ്പിച്ചതിന് ശേഷം ഓൺലൈനായി ഫീസടയ്ക്കുക.

ഒഴിവുകൾ 


ഈ വർഷം ആകെ 25,271 ഒഴിവുകളാണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

✔️ബി.എസ്.എഫ് 7,545 ✔️സി.ഐ.എസ്.എഫ് 8,464 ✔️എസ്.എസ്.ബി 3,806 
✔️ഐ.ടി.ബി.പി 1431 
✔️അസം റൈഫിൾസ് 3,785 ✔️എസ്.എസ്.എഫ് 240




👇👇👇👇👇

ഓൺലൈൻ ആയി അപേക്ഷണ്ട ലിങ്ക് :



▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
*⬇️WhatsApp group join Link:⬇️* 
join our WhatsApp group CLICK HERE 😊
join our WhatsApp group CLICK HERE
🎓🌏🎓🌏🎓🌏🎓


No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...