കേരള ഹൈക്കോടതിയിൽ അവസരം
⚠️ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Qualification
ബിരുദം/ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത.
Last date for applications
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 28/07/2021
✔️✔️✔️✔️ അപേക്ഷിക്കേണ്ട രീതി:
വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷകേണ്ടത്. വെബ്സൈറ്റിൽ പോയി New Applicant എന്നതിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം വരുന്ന assistant എന്നതിൽ ക്ലിക്ക് ചെയുക ശേഷം വരുന്ന 4 steps ഫിൽ ചെയ്യുക എന്നിട്ട് submit കൊടുക്കുക.
ഓൺലൈൻ ആയി അപേക്ഷണ്ട ലിങ്ക് :
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment