കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പികളിലും സെന്ററുകളിലും 2021-22 അധ്യയന വർഷത്തെ ഡിഗ്രി/പി.ജി പ്രോഗ്രാമുകളിലേക്കുള്ള(എം.എഡ്,ബി.പി.എഡ്,എം.പി.എഡ് ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കോഴ്സ്
✔️BA
✔️LLB
പി.ജി കോഴ്സുകൾ
◼️ MSc Comp.Science
◼️ MCA
◼️ MSc Mathematics
◼️ MSc Statistics
◼️ MSc Clinical & Counselling Psychology
◼️ MSc Wood Science
◼️ MA Journalism & Mass Communication
◼️ MA History
◼️ MSc Environmental Science
◼️ MBA
◼️ MA English
◼️ MSc Anthropology
◼️ MSc Biotechnology
◼️ MSc Microbiology
◼️ MSc Computational Biology
◼️ MA Economics
◼️ LLM
◼️ MLiSc.
◼️ MSc Apl.Plant Science
◼️ MSc Applied Psychology
◼️ MSc.Physics
◼️ MSc Chemistry
◼️ MSc.Nano Science & Nano Technology
◼️ MSc Geography
◼️ MA Music
◼️ MA Malayalam
◼️ MSc Molecular Biology
◼️ MA Hindi
◼️ MSc. Applied Zoology
◼️ MSc.Plant Science
◼️ MA Tribal & Rural Studies
കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ✔️മങ്ങാട്ടുപറമ്പ് ,
✔️പാലയാട് ,
✔️തവക്കര,പയ്യന്നൂർ,
✔️നീലേശ്വരം,
✔️മാനന്തവാടി എന്നീ ക്യാമ്പസുകളിലാണ് കോഴ്സുകൾ നൽകുന്നത്.
അപേക്ഷാഫീസ്:
General- ₹420
SC/ST- ₹100
അപേക്ഷിക്കേണ്ട അവസാന തീയതി
📅26 July 2021
കൂടുതൽ വിവരങ്ങൾക്ക്:
👇👇👇👇👇👇👇👇👇
പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും.
അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കേണ്ടതില്ല.
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
*⬇️WhatsApp group join Link:⬇️*
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment