ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്&അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
കേരള സർക്കാർ സംരംഭമായ അസാപ്പ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)
⬛ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്
⬛അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായി പഠിക്കാൻ അവസരമുള്ള ഈ കോഴ്സുകൾക്ക് യഥാക്രമം 9000, 12,100 രൂപയാണ് ഫീസ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനും
📱Join our watsapp group 📱
No comments:
Post a Comment