Tuesday, July 6, 2021

പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാം




ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല: 


ന്യൂഡൽഹി ജാമി അ മില്ലിയ ഇസ്ലാമിയ സർവക ലാശാലയുടെ വിവിധ യു.ജി.പി. ജി-ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പത്തുവരെ ഓ ൺലൈൻ ആയി അപേക്ഷിക്കാം. 



ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട്

ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട്
 (എ ഫ്.ഡി.ഡി.ഐ.) ബാച്ചിലർ പ്രോ ഗ്രാം (ബി.ഡിസ്., ബി.ബി.എ.)
പ്രവേശനത്തിന് നടത്തുന്ന ഓ ൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റിന് (എ.ഐ.എസ്.ടി.) 20 വരെ അപേക്ഷിക്കാം. 

 
നെസ്റ്റ്: 


ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എ. ജ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സെന്റർ ഫോർ എക്സലൻസ് ഇൻ ബേ സിക് സയൻസസ് എന്നിവയി ലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമുകളി ലെ പ്രവേശനത്തിനായി നട ത്തുന്ന നാഷണൽ എൻട്രൻസ്
സീനിങ് ടെസ്റ്റിന് (നെസ്റ്റ്) 15 വരെ അപേക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് 14ന്.





 ഐ.എഫ്.ടി.കെ

കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് ഫാഷൻ ടെക്നോളജി കേര ള (ഐ.എഫ്.ടി.കെ.) നടത്തുന്ന ബി.ഡിസ്.ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് ഓഗ സ്റ്റ് പത്തുവരെ ഓൺലൈനായി BOGAJAH10950. www.iftk.ac.in

കനോളജി ആൻഡ് സയൻസ് (ബിറ്റ്സ്); പിലാനി, ഹൈദരാബാ ദ്, ഗോവ കാമ്പസുകളിലെ ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനത്തി നായി നടത്തുന്ന ബിറ്റ്സ് അഡ്മി ഷൻ ടെസ്റ്റിന് (ബിറ്റ്സാറ്റ്) ഏഴിന് വൈകീട്ട് അഞ്ചുവരെ അപേക്ഷി ക്കാം. ഓൺലൈൻ പരീക്ഷ ഓഗ സ്റ്റ് മൂന്നുമുതൽ ആറുവരെ.www. bitsadmission.com

ബിറ്റ്സാറ്റ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെ

എസ്.വി.എൻ.ഐ.ആർ.ടി. എ.ആർ. സി.ഇ.ടി:

എ ഫ്.ഡി.ഡി.ഐ.എ.ഐ. എസ്.ടി:



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേ ഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് സ്ഥാപനത്തിലും കൊൽക്കത്തെ എ ൻ.ഐ. എൽ.ഡി, ചെന്നെ എൻ. ഐ.ഇ.പി.എം.ഡി.ദിവ്യാംഗൻ ഇ ൻസ്റ്റിറ്റ്യൂട്ടുകൾ)യിലും നടത്തുന്ന ഫിസിയോതെറാപ്പി, ഓക്യുപേഷ ണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചി ലർ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ എൻട്രൻഡ് ടെസ്റ്റിന്(സി.ഇ.ടി) 14 വരെ അപേ ക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് എട്ടിന്. www.svnirtar.nic.in

സ്വാമി വിവേകാനന്ദ് നാഷണൽ

anitha

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...