ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി ജൂലൈ 10 വരെ
ഇന്ത്യയിലെ മികച്ച കേന്ദ്ര സർവ്വകലാശാലകളിലൊന്നായ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്കുള്ള
2021-22 അക്കാദമിക-വർഷത്തേക്കുള്ള പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു.
വിവിധ മേഖലകളിൽ ഒൻപതോളം ഫാക്കൽറ്റികളിലായി വ്യത്യസ്ഥ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളുമടങ്ങിയ ക്യാമ്പസിലെ ബിരുദ,ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാ൦.
ആർട്സ്,സോഷ്യൽ സയൻസ്,ഹ്യുമാനിറ്റീസ്, സയൻസ്, അപ്ലെെഡ് സയൻസ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കു പുറമെ ബി.ഡി. എസ്, ബി.പി.ടി, ബി.ടെക്ക്, ബി ആർക്ക് കോഴ്സുകളു൦ നിയമ പഠനവു൦ പോളി ടെക്നിക്ക് കോഴ്സുകളു൦ ലഭ്യമാണ്.
ജാമിയ *എൻട്രൻസ്* വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശന൦.
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴി
അപേക്ഷിക്കേണ്ട അവസാന തീയതി:
10 ജൂലൈ 2021
എൻട്രൻസ് :
2021 ജൂലൈ 26 മുതൽ
കൂടുതൽ വിവരങ്ങൾക്ക്:
തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

No comments:
Post a Comment