എത്തിപ്പെടാൻ പ്രയാസമേറിയ രാജ്യമായി സഊദി.
കൊവിഡിനെ തുടർന്ന് എത്തിപ്പെടാൻ ഏറ്റവും പ്രയാ സമേറിയ രാജ്യമായി സഊദി അറേബ്യ. ഇന്ത്യ, നേപ്പാൾ, മാ ലദ്വീപ് എന്നിവിടങ്ങളിൽ നിന്ന് സഊദിയിലേക്ക് പോകാൻ ക ഴിയാത്ത അവസ്ഥയാണ് ഇ പ്പോഴുള്ളത്. നേപ്പാളിൽ നിന്ന് സഊദിയിലേക്കുള്ള വിമാന സർവിസ് നിർത്തി വച്ചതാണ് ഇതുവഴിയുള്ള യാത്ര തടസ പ്പെടാൻ കാരണമായത്.
ക ഴി ഞഞ്ഞ ദി വ സ യു.എ.ഇ, എത്യോപ്യ അടക്ക മുള്ള നാലു രാജ്യങ്ങളിൽ നി ന്നുള്ളവർക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോ ടെ പ്രതിസന്ധി രൂക്ഷമായിരി ക്കുകയാണ്. അർമേനിയ, ഉ ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി സഊദിയിലെ ത്താനാണ് ഇപ്പോൾ ട്രാവൽ ഏജൻസികൾ പ്രവാസികൾ ക്ക് സൗകര്യമൊരുക്കുന്നത്.
ക്വാറന്റെൻ മറ്റേതെങ്കി ലും രാജ്യത്തുനിന്ന് പൂർത്തി യാക്കിയവർക്കാണ് സഊദി പ്രവേശനം അനുവദിക്കുന്നത്
കൂടാതെ രാജ്യത്തെത്തി യശേഷം എയർലൈൻസ്രു ക്കുന്ന ഏഴുദിവസ ക്വാറന്റെ ന് കൂടി വിധേയമാകേണ്ടതു ണ്ട് കുവൈത്തും സഊദി അ റേബ്യയുടെ പാതയാണ് പി ന്തുടരുന്നത്.
ബഹ്റൈൻ, ഖത്തർ തുട ങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ടെത്താമെങ്കിലും 14 ദിവസത്തെ quarantine നിർബന്ധ മാണ്.
തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


No comments:
Post a Comment