Thursday, July 1, 2021

സഊദിയിൽ പുറത്തിറങ്ങണമെങ്കിൽ വാക്സിനെടുക്കണം🛑🛑

സഊദിയിൽ പുറത്തിറങ്ങണമെങ്കിൽ വാക്സിനെടുക്കണം ഓഗസ്റ്റ് മുതൽ നിയമം പ്രാബല്യത്തിൽ വരും

           സഊദിയിൽ ഇനിമുതൽ വാക്സിനെടുക്കാത്തവർക്ക്പുറത്തിറങ്ങി നടക്കാനാവില്ല. ആഗസ്ത് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. 

സർക്കാർ-സ്വകാര്യ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാം സ്കാരിക-വിനോദ-കായിക പരിപാടികൾ, സാമ്പത്തിക പ്രവ ർത്തനങ്ങൾ, മറ്റ് പൊതു ചടങ്ങു കൾ എന്നിവിടങ്ങളിൽ പ്രവേശി ക്കുന്നതിനും പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും വാക്സിനേഷൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാ ലയം വക്താവ് ലഫ്. കേണൽ തലാൽ അൽ ശൽഹൂബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്ത് ഇതുവരെ 4,83,221 പേർ ക്കാണവൈറസ് ബാധിച്ചത്. ഇതി ൽ 7,775 പേർ മരിച്ചു.



🔻  ⬇️WhatsApp group join Link:⬇️ 🔻 




🔻YouTube Channel🔻* 


🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...