♻️♻️♻️♻️♻️♻️♻️
എയർപോർട്ട് ഓപറേഷൻസിൽ പി.ജി ഡിപ്ലോമ
അമേഠിയിലെ രാജീവ്ഗാന്ധി നാഷന് ഏവിയേഷൻ യൂനിവേഴ്സിറ്റിയിൽ (സിവിൽ വ്യോമ യാന മന്ത്രാലയത്തിന്റെ നിയന്ത്ര ണത്തിലുള്ള കേന്ദ്ര സർവകലാ ശാല) പി.ജി ഡിപ്ലോമ ഇൻ എയർ പോർട്ട് ഓപറേഷൻസ് പ്രോഗ്രാം
പ്രവേശനത്തിനു ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
രണ്ടു സെമസ്റ്റർ പഠനവും ആറുമാസം ഇന്റേൺഷിപ്പുമടക്കം കോഴ്സ് ദൈർഘ്യം 18 മാസമാണ്. 55 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദ മുള്ളവർക്ക് അപേക്ഷിക്കാം. പട്ടി കവിഭാഗക്കാർക്ക് 50 ശതമാനം മാർക്കു മതി.
2021 ജൂലൈ 31ന് 25 വയസു കവിയരുത്.
ജൂലൈ 19, 23 തീയതികളി ൽ ഓൺലൈൻ അഭിമുഖം നടത്തിയായിരിക്കും പ്രവേശനം.
3,30,470 രൂപയാണ് കോഴ് ഫീസ്.
ഇതിനുപുറമേ ഹോസ്റ്റൽ ചെലവ് പ്രതിവർഷം 1,12,000 രൂപ വരും.
വിശദ വിവരങ്ങൾ ക്ക് official
വെബ്സൈറ്റ് സന്ദർശിക്കുക.
📣📣📣📣📣📣📣
ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ഇനി ലൈസൻസ് നേടാം CLICK HERE
🔻 ⬇️WhatsApp group join Link:⬇️ 🔻
🔻YouTube Channel🔻*
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment