ഇന്ത്യൻ കോസ്റ്റ് ഗാർഡ്നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
⚫350 ഒഴിവാണുള്ളത്.
⚫ഓൺലൈനായി അപേക്ഷിക്കണം. ⚫പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.
July 16 വരെ അപേക്ഷിക്കാം
ഒഴിവുകൾ:
നാവിക് (ജനറൽ ഡ്യൂട്ടി) - 260, നാവിക് (ഡൊമസ്റ്റിക് ബാ ഞ്ച്) - 50, യാന്ത്രിക് (മെക്കാനി ക്കൽ) - 20, യാന്തിക് (ഇലക്ട്രിക്ക ൽ) - 13, യാന്തിക് (ഇലക്ട്രോണി ക്സ്) - 7.
Qualification
🔘നാവിക് (ജനറൽ ഡ്യൂട്ടി):
മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാ സായിരിക്കണം.
🔘നാവിക് (ഡൊമസ്റ്റിക് ബാ ഞ്ച്): പത്താംക്ലാസ് പാസായിരി ക്കണം.
🔘യാന്ത്രിക്പ:
പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്ത ഇലക്ട്രിക്കൽ/മെ ക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡി യോ/പവർ) ഡിപ്ലോമ. അല്ലെ ങ്കിൽ പ്ലസ്ട്രവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാ നിക്കൽ/ഇലക്ട്രോണിക്സ് ടെലി കമ്യൂണിക്കേഷൻ (റേഡിയോ/പ വർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെ ക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ
Age:
18 - 22 വയസ്. നാ വിക് (ജി.ഡി), യാന്തിക് തസ്തി കയിലേക്ക് അപേക്ഷിക്കുന്നവ ർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31നും ഇടയിൽ ജ നിച്ചവരായിരിക്കണം.
(രണ്ട് തീയതികളും ഉൾപ്പെ ടെ) നാവിക് (ഡി.ബി) തസ്തി കയിലേക്ക് അപേക്ഷിക്കുന്നവ ർ 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നും ഇടയിൽ ജനിച്ച വരായിരിക്കണം (രണ്ട് തീയതി കളും )
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔻 ⬇️WhatsApp group join Link:⬇️ 🔻
🔻YouTube Channel🔻*
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment