➡️➡️➡️➡️ info@time ⬅️⬅️⬅️⬅️
തൊഴിലവസരങ്ങൾ
⛔⛔⛔⛔⛔⛔⛔⛔
❇️ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFTRI) ൽ അവസരം
⚠️. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ),ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (എഫ് & എ),ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (എസ് & പി),ജൂനിയർ സ്റ്റെനോഗ്രാഫർ.എന്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ സമർപ്പിക്കാനുള്ള *അവസാന തീയതി : 30/07/2021
⚠️അപേക്ഷിക്കേണ്ട രീതി
വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പോയി Recruitment എന്നാ window നിന്ന് Apply എന്നതിൽ ക്ലിക്ക് ചെയുക. അതിന് ശേഷം New രജിസ്റ്ററേഷനിൽ വരുന്ന ഫോം ഫിൽ ചെയ്ത് Submit കൊടുക്കുക.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🔻 ⬇️WhatsApp group join Link:⬇️ 🔻
🔻YouTube Channel🔻*
🎓🌏🎓🌏🎓🌏🎓

No comments:
Post a Comment