✔️ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ),
✔️ഡെപ്യൂട്ടി എഞ്ചിനീയർ(മെക്കാനിക്കൽ), ✔️ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Qualification
എഞ്ചിനീയറിംഗ് ബിരുദം. ആണ് വിദ്യാഭ്യാസ യോഗ്യത.
Last date
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:18/08/2021
അപേക്ഷിക്കേണ്ട രീതി
പി.എസ്.സി വെബ്സൈറ്റുവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പി എസ്.സ്സി വൺ ടൈം രജിസ്ട്രേഷൻ ചെയ്തതിനുശേഷം യൂസർനെയിമും പാസ്‌വേർഡും ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക. അതിനുശേഷം നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക. ഏതു പോസ്റ്റ് ആണ് അതിന്റെ കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക. വെരിഫിക്കേഷന് ശേഷം Apply ചെയ്യുക.
ഓൺലൈനായി
അപേക്ഷിക്കേണ്ട ലിങ്ക്
▫️▫️▫️▪️▪️▪️▫️▫️▫️
തൊഴിൽ വാർത്തകളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും
വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
⬇️WhatsApp group join Link:⬇️
🎓🌏🎓🌏🎓🌏🎓
No comments:
Post a Comment