Friday, July 23, 2021

സാമൂഹിക വികസനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

സാമൂഹിക വികസനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി
കമ്മ്യൂണിറ്റി കോളേജ്  2021 ജൂലൈ സെഷനിൽ നടത്തുന്ന സാമൂഹിക വികസനത്തിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

Qualification
പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. 

Course structure
ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തനത്തെ തൊഴിലെന്ന രീതിയിൽ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. തിയറി പ്രാക്ടി ക്കൽ ക്ലാസുകൾ എന്നിവ ഉണ്ടാകും.

വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, സാമൂഹിക പ്രവർത്തനത്തിൽ തത്പരരായ വ്യക്തികൾ എന്നിവർക്കുകൂടി സഹായകമായ രീതിയിൽ അവധി ദിവസങ്ങളിലായിരിക്കും കാസ്സുകൾ സംഘടിപ്പിക്കുന്നത്.

Age
18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. 

Last date for applications
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2021 ജൂലൈ 31



▫️▫️▫️▪️▪️▪️▫️▫️▫️ 
തൊഴിൽ വാർത്തകളും വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും 
വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

⬇️WhatsApp group join Link:⬇️

🎓🌏🎓🌏🎓🌏🎓

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...