Saturday, July 3, 2021

Islamic_banking_tools_mudaraba_musharaka_murabaha ഇസ്ലാമിക് _ബങ്കിംഗ് ടൂൾസ് (മുദാറബ, മുശാറക, മുറാബഹ, ഇജാറ)

ഇസ്ലാമിക് ബാങ്കിംഗ് പ്രോഡക്റ്റുകൾ

(മുദാറബ, മുശാറക, മുറാബഹ, ഇജാറ)


ബാങ്കിങ്ങ് മേഖലയിലെ വിവിധ ആവശ്യങ്ങൾ നേരിടുവാൻ ഇസ്ലാമിക് ബാങ്കുകൾ താഴെ കാണുന്ന പ്രാഡക്റ്റുകൾ വികസിപ്പിച്ചിരിക്കുന്നു.



മുദാറബ:മുതലിറക്കി ലാഭം പങ്കുവെക്കൽ 
മുശാറക:കൂട്ടു സംരംഭം
മുറാബഹ:ലാഭം കൂട്ടി വിൽക്കൽ  
ഇജാറ: വാടകക്ക് നൽകൽ 
ബയ്അ സലം:പാട്ട കച്ചവടം


🏦🏦🏦🏦🏦🏦🏦🏦🏦🏦🏦



മുദാറബ


മൂലധന ഉടമയും വ്യവസായ സംരംഭകനും തമ്മിലുള്ള പരസ്പര പങ്കാളിത്തത്തിൻ്റെ  അടിസ്ഥാനത്തിൽ ഏർപ്പെടുന്ന ബിസിനസ് ഉടമ്പടി.







മുശാറക
മൂലധനം ഇറക്കുന്നതിലും ബിസിനസ് നടത്തിപ്പിലും ബാങ്കും വ്യവസായ സംരംഭകനും ഒന്നിച്ച് പങ്കാളികളാകുന്ന (partnership in both capital and management of the firm)
എന്ന സംവിധാനം. 








മുറാബഹ

മെഷനറിയോ, മറ്റെന്തെങ്കിലും ഉപകരണമോ, ചരക്കോ വാങ്ങുവാൻ ആഗ്രഹിക്കുന്ന വ്യക്തി ഈ ആവശ്യാർത്ഥം ബാങ്കുമായി ഉണ്ടാക്കുന്ന കരാർ.
ബാങ്ക് അത് third party ഇൽ നിന്നും വാങ്ങി നൽകും. 
eg: (Installment)




ഇജാറ

പാട്ടക്കരാർ, മെഷീൻ, കാർ, വീട് മുതലായ ആസ്തികൾ ഇടപാടുകാർക്ക് നിശ്ചിത കാലാവധിക്ക് പാട്ടത്തിനു നൽകുന്ന ഏർപ്പാടാണിത് കാലാവധി തീരുമ്പോൾ ആസ്തി തിരിച്ചു കൊടുക്കൽ ബാധ്യതയാണ്. പാട്ടക്കരാർ തീർന്നാൽ പരസ്പരസമ്മതത്തോടെ നിശ്ചയിച്ച വില ബാങ്കിന് നൽകി പാട്ടക്കാരന് വസ്തു സ്വന്തമാക്കാവുന്നതാണ്.




ബയ്അ സലം: പാട്ട കച്ചവടം
വാങ്ങുന്നയാൾ മുൻകൂറായി വില നൽകുകയും വിഷയങ്ങൾ വിതരണം ചെയ്യുന്നത് ഒരു നിശ്ചിത സമയത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യുന്ന ഒരു വിൽപ്പന കരാറാണ്  സലം കരാർ ”










🔻  ⬇️WhatsApp group join Link:⬇️ 🔻 




🔻YouTube Channel🔻* 


🎓🌏🎓🌏🎓🌏🎓




Translation result

No comments:

Post a Comment

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...