എന്താണ് vestige കമ്പനി?
wish you health and wish you wealth
2004 ൽ ആരംഭിച്ച ഒരു ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ് കമ്പനിയാണ് vestige മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.
കേവലം 2 ഓഫീസും 10 ഉത്പന്നങ്ങളും 6 വിതരണക്കാരുമായി തുടങ്ങിയ കമ്പനി 2020 ജൂണിൽ 16വർഷം പിന്നിട്ടപ്പോൾ 45 ബ്രാഞ്ച് ഓഫീസ്കളും 2500 ലധികം DLCP/Mini DLCP സ്റ്റോറുകളും 300ലധികം ലോകോത്തര നിലവാരം ഉള്ള ഉത്പന്നങ്ങളും രണ്ട് കോടിയിലധികം വിതരണക്കാരും കമ്പനിക്കുണ്ട്.
ഇന്ത്യക്ക് പുറമെ നേപ്പാൾ, യു.എ.ഇ, ബഹ്‌റൈൻ, ബംഗ്ലാദേശ്, തായ്ലാൻറ്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു. Kuwait,എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനമാരംഭിക്കും.
നിത്യോപയോഗ സാധനങ്ങൾ അടക്കം 300 ലധികം ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമായ വിലയിൽ റിട്ടേൺ പോളിസിയോട് കൂടെ കമ്പനി പുറത്തിറക്കുന്നു.
കൂടാതെ 3000 ലധികം ഉത്പന്നങ്ങൾ ബെസ്റ്റ് ഡീൽ ഓൺലൈൻ & ഓഫ്‌ലൈൻ സ്റ്റോറിലൂടെയും പോയിന്റ് അടിസ്ഥാനത്തിൽ കമ്പനി ഉപഭോക്തക്കൾക്കായി ഒരുക്കി കൊടുക്കുന്നു.
വെസ്റ്റീജിൽ എന്താണ് നിങ്ങളുടെ ജോലി?
👉 നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ഷോപ്പിംഗ് vestige, best deal സ്റ്റോറുകളിൽ നിന്നാക്കുക.
👉 ഈ വരുമാന അവസരത്തെയും ഉത്പന്നങ്ങളെയും സ്റ്റോറുകളെയും മറ്റുള്ളർക്ക് പരിചയപ്പെടുത്തുക. താല്പര്യമുള്ളവർക്ക് ID നമ്പർ എടുത്തു കൊടുക്കുക.
👉 ഇത് വഴി വിജയികളായവരെ മീറ്റ് ചെയ്യുക, കൂടെ വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർക്കും കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്കും സൗകര്യം ചെയ്ത് കൊടുക്കുക.
👉 വിജയിച്ചവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ട്രെയിനിങ് പ്രോഗ്രാംകളിൽ അറ്റൻഡ് ചെയ്ത് കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുക.
ഉത്പന്നങ്ങൾ എങ്ങനെ ലഭ്യമാകും?
കമ്പനിയുടെ സ്റ്റോറിൽ നിന്ന് നേരിട്ടോ കമ്പനിയുടെ ആപ്പ് വഴി ഓൺലൈൻ ആയോ ഉത്പന്നങ്ങൾ വാങ്ങാം.
ഈ അവസരത്തിന്റെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്...
👉 ഏതെങ്കിലും ഒരു പ്രൂഫും (adhar/ voter id/license ) ഫോൺ നമ്പറും കൊടുത്തു ID എടുക്കുക. (സാമ്പത്തിക നിക്ഷേപം ആവശ്യമില്ല)
👉 Bank അക്കൗണ്ട് ID യുമായി ലിങ്ക് ചെയ്യുക.
👉 ID മുഖേനെ നിങ്ങളുടെ വീട്ടിലേക് അവശ്യമായ സാധനം 30 ദിവസങ്ങൾക്കകം പർച്ചേസ് ചെയ്യുക.
(ഫസ്റ്റ് പർച്ചേസ് ഓഫർ പ്രത്യേകം ചോദിച്ചു മനസിലാക്കുക)





No comments:
Post a Comment