Sunday, October 17, 2021
നമ്മൾ ഇന്ത്യക്കാർ 101-ാമത് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ട്...
Saturday, October 16, 2021
സൗജന്യമായ അഭിരുചി പരീക്ഷയുമായി നാഷനൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) യും
Tuesday, October 12, 2021
മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ പ്രോഗ്രാം
മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ പ്രോഗ്രാം
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
Sunday, October 3, 2021
2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
Thursday, September 30, 2021
ജാമിയ മില്ലിയ്യയിൽ സിവിൽ സർവിസ് കോച്ചിങ്
ജാമിയ മില്ലിയ്യയിൽ സിവിൽ സർവിസ് കോച്ചിങ്.
ജാമിയ മില്ലിയ്യ സർവകലാശാല സിവിൽ സ ർവിസ് കോച്ചിങ് ക്ലാസുകളിലെ പ്രവേശന ത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.
www.jmi.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ ആറിനകം അപേക്ഷിക്കണം.
LAST DATE FOR APPLAYING: OCTOBER 6
OFFICIAL WEBSITE:www.jmi.ac.in
പ്രവേശന പരീക്ഷ ഒക്ടോബർ 21 രാവി ലെ 10 മണി മുതൽ ഒരുമണി വരെയായിരി ക്കും.
നവംബർ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. അഭിമുഖം ഒൻപതു മുതൽ 18 വ രെ നടക്കും.
23ന് റാങ്കിംഗ് പ്രസിദ്ധീകരി ക്കും. ഏഴിന് ക്ലാസുകൾ ആരംഭിക്കും.
പ്രവേശന പരീക്ഷയ്ക്ക് മലപ്പുറം, ഡൽഹി, ജമ്മു ശ്രീനഗർ, ലഖ്നൗ, പാട്, ഗുവ ഹാത്തി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെന്ററുക ൾ ഉണ്ടായിരിക്കും.
Saturday, September 25, 2021
ssc recruitment 2021 MTS,CHSL,CGL
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(ssc)സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021 -ലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി.3261 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
SSC MTS 10th level
SSC CHSL +2 level
SSC CGL Degree level
3261 ഒഴിവുകൾ
വിവിധ സെലക്ഷൻ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം.
✔️ആരംഭ തീയതി സെപ്റ്റംബർ - 24/2021
✔️അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 25/2021 (23.30 PM വരെ)
✔️ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 28/2021 (23.30 PM)
✔️ഓഫ്‌ലൈൻ ചലാൻ ജനറേഷനുള്ള അവസാന തീയതി ഒക്ടോബർ 28/2021 (23.30 PM)
✔️ചലാൻ വഴി പണമടയ്ക്കാനുള്ള അവസാന തീയതി
(ബാങ്കിന്റെ ജോലി സമയത്ത്) 1/11/2021
✔️കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ ജനുവരി/ 2022 ഫെബ്രുവരി
SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: അപേക്ഷാ ഫീസ്
എസ്. നമ്പർ കാറ്റഗറി ഫീസ്
1 ജനറൽ, ഒബിസി അപേക്ഷകർക്ക് 100/-
2 SC, ST ഉദ്യോഗാർത്ഥികൾക്ക് Rs. 0/-
BHIM UPI, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ SBI ചലാൻ സൃഷ്ടിച്ചുകൊണ്ട് SBI ബ്രാഞ്ചുകളിലൂടെയോ ഫീസ് ഓൺലൈനായി അടയ്ക്കാം.
ഉദ്യോഗാർത്ഥികൾക്ക് 28-10-2021 (23.30 PM) വരെ ഓൺലൈൻ ഫീസ് അടയ്ക്കാം. എന്നിരുന്നാലും, എസ്ബിഐയുടെ ചലാനിലൂടെ പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, ബാങ്കിൻറെ പ്രവൃത്തി സമയത്തിനുള്ളിൽ എസ്ബിഐയുടെ ശാഖകളിൽ പണമടയ്ക്കാവുന്നതാണ്. 10-2021 (23.30 PM വരെ).
SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: 01/01/2021 ലെ പ്രായ പരിധി
കുറഞ്ഞത് 18 വർഷം പരമാവധി പ്രായം 30 വർഷം
ഉയർന്ന പ്രായപരിധിയിൽ ഇളവ്,
1-എസ്സി/ എസ്ടി 5 വർഷം
2-ഒബിസി 3 വർഷം
3 പിഡബ്ല്യുഡി 10 വർഷം
4 PwD+OBC 13 വർഷം
5 PwD+SC/ST 15 വർഷം
6 മുൻ സേവനദാതാക്കൾ (ESM) കിഴിവ് കഴിഞ്ഞ് 3 വർഷത്തിന് ശേഷം
(സൈനിക സേവനത്തിന്റെ)
SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: യോഗ്യത
മെട്രിക് ലെവലിന് പത്താം ക്ലാസ്സ്
ഹൈസ്കൂൾ പരീക്ഷയ്ക്ക് ഇന്റർമീഡിയറ്റ് ലെവൽ 12 -ാം ക്ലാസ്
ബിരുദ തലത്തിൽ ഏതെങ്കിലും സ്ട്രീമിൽ ബിരുദാനന്തര ബിരുദം
SSC സെലക്ഷൻ പോസ്റ്റുകൾ ഘട്ടം IX 2021: തിരഞ്ഞെടുക്കൽ നടപടിക്രമം
ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ എഴുത്തുപരീക്ഷയിലൂടെ സെലക്ഷൻ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തും.
Saturday, September 18, 2021
യു.ജി.സി നെറ്റ് ഒക്ടോബർ സെഷൻ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
യു.ജി.സി നെറ്റ്: പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ പ്രവേശനം
സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ പ്രവേശനം
സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വ ർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീ സ് ഡിപ്ലോമ കോഴ്സിലേക്കും ഫാ ഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോ ഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങ ൾ അടങ്ങിയ പ്രോസ്പക്ടസും www. sitttrkerala.ac.in website റ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെ ടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ രജിസ്ട്രേഷൻ ഫീസ് ആയ 50 രൂപ സ ഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സെപ്റ്റംബർ 15 സമർപ്പിക്കണം.
ഫാഷൻ ഡിസൈനിങ് സർട്ടഫിക്കറ്റ് കോഴ്സിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഷൻഫീസ് 25 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 31ന് വൈകിട്ട് നാലിനകം സർപ്പിക്കണം. എസ് എസ് എൽ.സിയാ ണ് രണ്ട് കോഴ്സുകളുടെയും അടി സ്ഥാന യോഗ്യത.
സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ ?
ഉന്നതപഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്ഷ്യൽ ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇ ൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം.പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെര ഞെഞ്ഞെടുപ്പ്.രണ്ടുവർഷം (നാലു സെമസ്റ്റർ)ദൈ ർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ് കൊമേഴ്സ് അക്കൗണ്ടൻ സി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാ ണുള്ളത്. വേർഡ് പ്രോസസിങ് (ഇംഗ്ലിഷ് ആൻഡ് മലയാളം), ടാലി, ഡേറ്റ എൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആൻഡ് മലയാളം), ടൈപ്പ് റൈറ്റ് ഷോർട്ട് ഹാൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആൻഡ് പഴ്സണാലിറ്റി ഡെവലഹ്മന്റ്, ബിസിനസ്കമ്മ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു.
ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോർട്ട് ഹാൻഡും ഇംഗ്ലിഷ് ടൈപ്റൈറ്റിങ്ങും ഹയർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോവർ ഗ്രേഡിനും ഇംഗ്ലിഷ് വേർഡ് പ്രോസസിങ് ഹയർ ഗ്രേഡിനും തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്.
പ്രോഗ്രാം ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക sitttrkerala.ac.in ലുള്ള 202021ലെ പ്രോസ്ട്രക്ടസിൽ ലഭിക്കും.
OFFICE ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫിസിലെ ക്ലറി ക്കൽ തലത്തിലുള്ള ജോലി അവസര ങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യ ത്. സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണ ൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫിസ്തഅസിസ്റ്റന്റ്, ഡാനേജർ, റിസപ്റ്റനിസ്റ്റ്ടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പ്രോഗ്രാം യോഗ്യതവച്ച് അ പേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികക ൾ: അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഗവ. കൊ മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വി ദ്യാഭ്യാസവകുപ്പ് കേരള പി.എസ്സി.വ ഴി), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്. പേസ്ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈ സ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്റ ർ, മേഘാലയ).
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേ ന്ദ്ര സർക്കാർ ജോലികൾക്കായി എഴു താവുന്ന, കമ്പൈൻഡ് ഹയർ സെക്ക ൻഡറിലവൽ പരീക്ഷയുടെ മൂന്നാം ഘ ട്ടമായ സ്മിൽ ടെസ്റ്റ് ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീല നം സഹായകരമായിരിക്കും.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നട ത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡിതസ്തികയുടെ തിരഞ്ഞെടുപ്പിന് അ പേക്ഷിക്കാൻ 12ാം ക്ലാസയോഗ്യതയും സ്റ്റെനോഗ്രഫിനൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്ക് പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റ് ന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ
ഓഫിസുകളിൽ ഈ മേഖലയിൽ മികവുള്ളവരുടെ ആവശ്യമുള്ളതിനാ ൽ അവസരങ്ങൾ ലഭിക്കാൻ വളരെയ ധികം സാധ്യതയുണ്ട്. വിജ്ഞാപനങ്ങ ൾ ശ്രദ്ധിക്കുക.
Sunday, September 12, 2021
2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.
all_about_CUET_entrence_examination_2022
സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...
-
VHSC SCHOOLS AND SUBJECT COMBINATIONS 👇 ◾GOVT. VHSS ARIMBRA, MALAPPURAM School Code: 910001 School Name: Govt. VHSS Arimbra Pho...
-
സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ? ഉന്നത പഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതി...
-
വീട്ടിലിരുന്ന് UNO യുടെ certificate കരസ്ഥമാക്കാം അതും സൗജന്യമായി👍👍👍👍🔥🔥🔥🔥🔥🔥 Free Online course ➖➖➖➖➖➖ Free Online course ➖➖➖➖➖➖ ...


