Saturday, July 17, 2021
കേരള ഹൈക്കോടതിയിൽ അവസരം
Friday, July 16, 2021
കണ്ണൂർ സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം.
Thursday, July 15, 2021
പൊതുമേഖലാ ബാങ്കുകളി ക്ലർക്ക് ജോലി നേടാം | 5000+ ഒഴിവുകൾ | ഇപ്പോൾ അപേക്ഷിക്കാം
Monday, July 12, 2021
കേരള പി എസ് സി യുടെ കാറ്റഗറി നമ്പർ 057/2021 അസിസ്റ്റൻറ്/ഓഡിറ്റർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക.
Sunday, July 11, 2021
കേരള സംസ്ഥാന സഹകരണ യൂണിയനിൽ PSC വഴി അല്ലാതെ സ്ഥിര ജോലി നേടാം |
ആരോഗ്യ കേരളം തിരുവനന്തപുരം ഡിവിഷനിൽ അവസരം | ഓൺലെനായി അപേക്ഷിക്കാം
Saturday, July 10, 2021
സൗദിയിൽ നഴ്സ് ഒഴിവുകൾ | കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം.
✔️സൗദിയിൽ നഴ്സ് ഒഴിവുകൾ | കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം
🔸ODPEC മുഖേന യുഎഇ & സൗദിയി ലേക്ക് നഴ്സുമാരെ നിയമിക്കുന്നു.
🔸ഇമെയിൽ വഴി അപേക്ഷിക്കാം
👉🏻for applying CLICK HERE
✔️നബാർഡിന്റെ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ ജോലി നേടാം.
🔸സീനിയർ കൺസൾട്ടന്റ്, ഫീൽഡ് എന്യൂമെറേറ്റർ, മിഡിൽ കൺസൾട്ടന്റ് ഒഴിവുകൾ
🔸കേരളത്തിലും അവസരമുണ്ട്
👉🏻for applying CLICK HERE
_അപേക്ഷിക്കാൻ സാധിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക_
Friday, July 9, 2021
കേരള സർക്കാരിന്റെ കീഴിലുള്ള ഔഷധിയിൽ നിരവധി ഒഴിവുകൾ
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ൽ അവസരം
Thursday, July 8, 2021
onlinegaming,രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ONLINE GAMING രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.
രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.
ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പലകോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.
all_about_CUET_entrence_examination_2022
സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...
-
VHSC SCHOOLS AND SUBJECT COMBINATIONS 👇 ◾GOVT. VHSS ARIMBRA, MALAPPURAM School Code: 910001 School Name: Govt. VHSS Arimbra Pho...
-
സെക്രട്ടേറിയൽ പ്രാക്ടീസ് പ്രവേശനം എങ്ങനെ? ഉന്നത പഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതി...
-
വീട്ടിലിരുന്ന് UNO യുടെ certificate കരസ്ഥമാക്കാം അതും സൗജന്യമായി👍👍👍👍🔥🔥🔥🔥🔥🔥 Free Online course ➖➖➖➖➖➖ Free Online course ➖➖➖➖➖➖ ...