Thursday, July 8, 2021

ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്&അക്കൗണ്ട്സ് എക്സിക്യൂട്ടീവ് asap course application started

ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്&അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

കേരള സർക്കാർ സംരംഭമായ അസാപ്പ്  (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) 

⬛ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്
⬛അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 

കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായി പഠിക്കാൻ അവസരമുള്ള ഈ കോഴ്സുകൾക്ക് യഥാക്രമം 9000, 12,100 രൂപയാണ് ഫീസ്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനും 




📱Join our watsapp group 📱

Tuesday, July 6, 2021

പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാം




ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല: 


ന്യൂഡൽഹി ജാമി അ മില്ലിയ ഇസ്ലാമിയ സർവക ലാശാലയുടെ വിവിധ യു.ജി.പി. ജി-ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പത്തുവരെ ഓ ൺലൈൻ ആയി അപേക്ഷിക്കാം. 



ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട്

ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട്
 (എ ഫ്.ഡി.ഡി.ഐ.) ബാച്ചിലർ പ്രോ ഗ്രാം (ബി.ഡിസ്., ബി.ബി.എ.)
പ്രവേശനത്തിന് നടത്തുന്ന ഓ ൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റിന് (എ.ഐ.എസ്.ടി.) 20 വരെ അപേക്ഷിക്കാം. 

 
നെസ്റ്റ്: 


ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എ. ജ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സെന്റർ ഫോർ എക്സലൻസ് ഇൻ ബേ സിക് സയൻസസ് എന്നിവയി ലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമുകളി ലെ പ്രവേശനത്തിനായി നട ത്തുന്ന നാഷണൽ എൻട്രൻസ്
സീനിങ് ടെസ്റ്റിന് (നെസ്റ്റ്) 15 വരെ അപേക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് 14ന്.





 ഐ.എഫ്.ടി.കെ

കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് ഫാഷൻ ടെക്നോളജി കേര ള (ഐ.എഫ്.ടി.കെ.) നടത്തുന്ന ബി.ഡിസ്.ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് ഓഗ സ്റ്റ് പത്തുവരെ ഓൺലൈനായി BOGAJAH10950. www.iftk.ac.in

കനോളജി ആൻഡ് സയൻസ് (ബിറ്റ്സ്); പിലാനി, ഹൈദരാബാ ദ്, ഗോവ കാമ്പസുകളിലെ ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനത്തി നായി നടത്തുന്ന ബിറ്റ്സ് അഡ്മി ഷൻ ടെസ്റ്റിന് (ബിറ്റ്സാറ്റ്) ഏഴിന് വൈകീട്ട് അഞ്ചുവരെ അപേക്ഷി ക്കാം. ഓൺലൈൻ പരീക്ഷ ഓഗ സ്റ്റ് മൂന്നുമുതൽ ആറുവരെ.www. bitsadmission.com

ബിറ്റ്സാറ്റ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെ

എസ്.വി.എൻ.ഐ.ആർ.ടി. എ.ആർ. സി.ഇ.ടി:

എ ഫ്.ഡി.ഡി.ഐ.എ.ഐ. എസ്.ടി:



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേ ഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് സ്ഥാപനത്തിലും കൊൽക്കത്തെ എ ൻ.ഐ. എൽ.ഡി, ചെന്നെ എൻ. ഐ.ഇ.പി.എം.ഡി.ദിവ്യാംഗൻ ഇ ൻസ്റ്റിറ്റ്യൂട്ടുകൾ)യിലും നടത്തുന്ന ഫിസിയോതെറാപ്പി, ഓക്യുപേഷ ണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചി ലർ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ എൻട്രൻഡ് ടെസ്റ്റിന്(സി.ഇ.ടി) 14 വരെ അപേ ക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് എട്ടിന്. www.svnirtar.nic.in

സ്വാമി വിവേകാനന്ദ് നാഷണൽ

anitha

Monday, July 5, 2021

ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦

ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി  ജൂലൈ 10 വരെ



ഇന്ത്യയിലെ  മികച്ച കേന്ദ്ര സർവ്വകലാശാലകളിലൊന്നായ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്കുള്ള
2021-22 അക്കാദമിക-വർഷത്തേക്കുള്ള പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു.



വിവിധ മേഖലകളിൽ  ഒൻപതോളം ഫാക്കൽറ്റികളിലായി വ്യത്യസ്ഥ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളുമടങ്ങിയ ക്യാമ്പസിലെ ബിരുദ,ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാ൦.

ആർട്സ്,സോഷ്യൽ സയൻസ്,ഹ്യുമാനിറ്റീസ്, സയൻസ്, അപ്ലെെഡ് സയൻസ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കു പുറമെ  ബി.ഡി. എസ്, ബി.പി.ടി, ബി.ടെക്ക്,  ബി ആർക്ക്  കോഴ്സുകളു൦ നിയമ പഠനവു൦ പോളി ടെക്നിക്ക് കോഴ്സുകളു൦ ലഭ്യമാണ്.


ജാമിയ *എൻട്രൻസ്* വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശന൦.




അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴി

അപേക്ഷിക്കേണ്ട അവസാന തീയതി:
10 ജൂലൈ 2021

എൻട്രൻസ് :
2021 ജൂലൈ 26 മുതൽ 

കൂടുതൽ വിവരങ്ങൾക്ക്:



🔻YouTube Channel🔻* 

എത്തിപ്പെടാൻ പ്രയാസമേറിയ രാജ്യമായി സഊദി

എത്തിപ്പെടാൻ പ്രയാസമേറിയ രാജ്യമായി സഊദി.





കൊവിഡിനെ തുടർന്ന് എത്തിപ്പെടാൻ ഏറ്റവും പ്രയാ സമേറിയ രാജ്യമായി സഊദി അറേബ്യ. ഇന്ത്യ, നേപ്പാൾ, മാ ലദ്വീപ് എന്നിവിടങ്ങളിൽ നിന്ന് സഊദിയിലേക്ക് പോകാൻ ക ഴിയാത്ത അവസ്ഥയാണ് ഇ പ്പോഴുള്ളത്. നേപ്പാളിൽ നിന്ന് സഊദിയിലേക്കുള്ള വിമാന സർവിസ് നിർത്തി വച്ചതാണ് ഇതുവഴിയുള്ള യാത്ര തടസ പ്പെടാൻ കാരണമായത്.


ക ഴി ഞഞ്ഞ ദി വ സ യു.എ.ഇ, എത്യോപ്യ അടക്ക മുള്ള നാലു രാജ്യങ്ങളിൽ നി ന്നുള്ളവർക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോ ടെ പ്രതിസന്ധി രൂക്ഷമായിരി ക്കുകയാണ്. അർമേനിയ, ഉ ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി സഊദിയിലെ ത്താനാണ് ഇപ്പോൾ ട്രാവൽ ഏജൻസികൾ പ്രവാസികൾ ക്ക് സൗകര്യമൊരുക്കുന്നത്.



ക്വാറന്റെൻ മറ്റേതെങ്കി ലും രാജ്യത്തുനിന്ന് പൂർത്തി യാക്കിയവർക്കാണ് സഊദി പ്രവേശനം അനുവദിക്കുന്നത്

കൂടാതെ രാജ്യത്തെത്തി യശേഷം എയർലൈൻസ്രു ക്കുന്ന ഏഴുദിവസ ക്വാറന്റെ ന് കൂടി വിധേയമാകേണ്ടതു ണ്ട് കുവൈത്തും സഊദി അ റേബ്യയുടെ പാതയാണ് പി ന്തുടരുന്നത്.

ബഹ്റൈൻ, ഖത്തർ തുട ങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ടെത്താമെങ്കിലും 14 ദിവസത്തെ quarantine നിർബന്ധ മാണ്.



യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകും

എമിറേറ്റ്സും തീയതി നീട്ടി
യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വൈകും





ജൂലൈ ഏഴിന് സർവിസ് പുനരാരംഭിക്കുമെ ന്ന് അറിയിച്ചിരുന്ന എമിറേറ്റ്സും തീയതി നീട്ടിയതോടെ യു.എ.ഇയി ലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക് വൈകും. 


ഇനിയൊരു അ റിയിപ്പുണ്ടാകു ന്നതുവരെ ഇന്ത്യയിൽ നിന്ന് യു.എ.ഇ യിലേക്ക് സർ വിസ് നടത്തില്ലെന്ന് വിമാനക്കമ്പ നി അധികൃതർ അറിയിച്ചു.ഇതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലായി.


അതിനിടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് യു.എ.ഇയും വിലക്കേ ർപ്പെടുത്തി. 
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യു.എ.ഇയി ലേക്ക് വരാൻ കഴിയി ല്ല. ഇത്തിഹാദും എയർഇന്ത്യയും ജൂ ലൈ 21വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവി സ് നടത്തില്ലെന്ന് നേരത്തെ അറി യിച്ചിരുന്നു.


ഏപ്രിൽ 25 മുതലാണ് ഇന്ത്യ യിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ യാത്രാ വിലക്കേർപ്പെ ടുത്തിയത്. വിമാന സർവിസുകൾ വൈകുന്നതോടെ അവധിക്ക് നാ ട്ടിലെത്തിയ പലരും തൊഴിൽ നഷ്ട ഭീതിയിലാണ്.






സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ അവസരം | നേരിട്ടുള്ള നിയമനം | അപേക്ഷ ഫീസ് ഇല്ല

സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ അവസരം | നേരിട്ടുള്ള നിയമനം | അപേക്ഷ ഫീസ് ഇല്ല




📘 ഫയർമാൻ, ടെയ്‌ലർ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്ക് ഒഴിവുകൾ.


📘പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഉള്ളവർക്ക് അപേക്ഷിക്കാം


📘തിരഞ്ഞെടുക്കപ്പെട്ടാൽ *₹19,900* മുതൽ *₹63,200* രൂപ വരെ ശമ്പളം


📘 *അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*


🔗https://bit.ly/cad-recruitment-2021

📘 തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി: *021 ജൂലൈ 21


📘
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.








തൊഴി
ൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.







🔻  ⬇️WhatsApp group join Link:⬇️ 🔻 




🔻YouTube Channel🔻* 


🎓🌏🎓🌏🎓🌏🎓





ഇഗ്നോ യു.ജി, പി.ജി പരീക്ഷകൾ ഓഗസ്റ്റ് 3 മുതൽ

ഇഗ്നോ യു.ജി, പി.ജി പരീക്ഷകൾ ഓഗസ്റ്റ് മൂന്നു മുതൽ





ഇന്ദിരാ ഗാന്ധി നാഷനൽ ഒാ പൺ യൂനി വേഴ്സിറ്റിയു ടെ 
2021 ജൂൺ സെഷനിലെ അവസാനവർഷ യു.ജി, പി.ജി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് മൂന്നു മു തൽ പരീക്ഷകൾ ആരംഭിക്കും.
പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പരീക്ഷയും അന്ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീ കരിക്കും.


പരീക്ഷയ്ക്കുള്ള അപേക്ഷ യും അസൈൻമെന്റുകളും സ മർപ്പിക്കാനുള്ള സമയവും ഇ ഗ്നോ നേരത്തെ നീട്ടിയിരുന്നു. പരീക്ഷയ്ക്ക് അപേക്ഷിക്കാനു ള്ള തീയതി ജൂലൈ ഒൻപതു വ രെയാണ് നീട്ടിയത്. ജൂലൈ 15 വ രെ അസൈൻമെന്റ്, പ്രൊജക്ട് എ ന്നിവ സമർപ്പിക്കാം.






ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി ജൂലൈ 10 വരെ

 ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാ൦: അവസാന തിയ്യതി  ജൂലൈ 10 വരെ



ഇന്ത്യയിലെ  മികച്ച കേന്ദ്ര സർവ്വകലാശാലകളിലൊന്നായ ഡൽഹിയിലെ *ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്കുള്ള* 2021-22 അക്കാദമിക-വർഷത്തേക്കുള്ള പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു.

വിവിധ മേഖലകളിൽ  ഒൻപതോളം ഫാക്കൽറ്റികളിലായി വ്യത്യസ്ഥ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളുമടങ്ങിയ ക്യാമ്പസിലെ ബിരുദ,ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാ൦.

ആർട്സ്,സോഷ്യൽ സയൻസ്,ഹ്യുമാനിറ്റീസ്, സയൻസ്, അപ്ലെെഡ് സയൻസ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കു പുറമെ *ബി.ഡി. എസ്, ബി.പി.ടി, ബി.ടെക്ക്,  ബി ആർക്ക്* കോഴ്സുകളു൦ നിയമ പഠനവു൦ പോളി ടെക്നിക്ക് കോഴ്സുകളു൦ ലഭ്യമാണ്.

ജാമിയ *എൻട്രൻസ്* വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശന൦.

*💙മറ്റുള്ളവരിലേക്ക് ഇതൊന്ന് ഷെയർ ചെയ്യൂ!💙*

*വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.*


അപേക്ഷിക്കേണ്ട വിധം: *ഓൺലൈൻ വഴി*

*അപേക്ഷിക്കേണ്ട അവസാന തീയതി:*
10 ജൂലൈ 2021

*എൻട്രൻസ് :*
2021 ജൂലൈ 26 മുതൽ 

*കൂടുതൽ വിവരങ്ങൾക്ക്:*
http://jmicoe.in/ https://www.jmi.ac.in

Sunday, July 4, 2021

തിരുവനന്തപുരം ശ്രീ ചിത്രയിൽ നിരവധി ഒഴിവുകൾ | പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ*

*തിരുവനന്തപുരം  ശ്രീ ചിത്രയിൽ നിരവധി ഒഴിവുകൾ | പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ*


പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് എഞ്ചിനീയർ, കുക്ക് & പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ 

*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔗https://bit.ly/sctimstrecrut-2021



*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.*


Saturday, July 3, 2021

എന്താണ് vestige കമ്പനി? wish you health and wish you wealth

 എന്താണ് vestige കമ്പനി?






 wish you health and wish you wealth



2004  ൽ ആരംഭിച്ച ഒരു ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ് കമ്പനിയാണ്‌ vestige മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.

കേവലം 2 ഓഫീസും 10 ഉത്പന്നങ്ങളും 6 വിതരണക്കാരുമായി തുടങ്ങിയ കമ്പനി 2020 ജൂണിൽ 16വർഷം പിന്നിട്ടപ്പോൾ  45 ബ്രാഞ്ച് ഓഫീസ്കളും 2500 ലധികം DLCP/Mini DLCP സ്റ്റോറുകളും 300ലധികം ലോകോത്തര നിലവാരം ഉള്ള ഉത്പന്നങ്ങളും  രണ്ട് കോടിയിലധികം വിതരണക്കാരും കമ്പനിക്കുണ്ട്.

     


ഇന്ത്യക്ക് പുറമെ നേപ്പാൾ, യു.എ.ഇ, ബഹ്‌റൈൻ, ബംഗ്ലാദേശ്, തായ്ലാൻറ്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു. Kuwait,എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനമാരംഭിക്കും.

നിത്യോപയോഗ സാധനങ്ങൾ അടക്കം 300 ലധികം ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമായ വിലയിൽ റിട്ടേൺ പോളിസിയോട് കൂടെ കമ്പനി പുറത്തിറക്കുന്നു. 

കൂടാതെ 3000 ലധികം ഉത്പന്നങ്ങൾ ബെസ്റ്റ് ഡീൽ ഓൺലൈൻ & ഓഫ്‌ലൈൻ സ്റ്റോറിലൂടെയും പോയിന്റ് അടിസ്ഥാനത്തിൽ കമ്പനി ഉപഭോക്തക്കൾക്കായി ഒരുക്കി കൊടുക്കുന്നു. 


വെസ്റ്റീജിൽ എന്താണ് നിങ്ങളുടെ ജോലി? 



👉 നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ഷോപ്പിംഗ് vestige, best deal സ്റ്റോറുകളിൽ നിന്നാക്കുക.

👉  ഈ വരുമാന അവസരത്തെയും ഉത്പന്നങ്ങളെയും സ്റ്റോറുകളെയും മറ്റുള്ളർക്ക് പരിചയപ്പെടുത്തുക. താല്പര്യമുള്ളവർക്ക് ID നമ്പർ എടുത്തു കൊടുക്കുക.

👉 ഇത് വഴി വിജയികളായവരെ മീറ്റ് ചെയ്യുക, കൂടെ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവർക്കും കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്കും സൗകര്യം ചെയ്ത് കൊടുക്കുക.

👉 വിജയിച്ചവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ട്രെയിനിങ് പ്രോഗ്രാംകളിൽ അറ്റൻഡ് ചെയ്ത് കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുക. 


ഉത്പന്നങ്ങൾ എങ്ങനെ ലഭ്യമാകും?



കമ്പനിയുടെ സ്റ്റോറിൽ നിന്ന് നേരിട്ടോ കമ്പനിയുടെ ആപ്പ് വഴി ഓൺലൈൻ ആയോ ഉത്പന്നങ്ങൾ വാങ്ങാം. 








ഈ അവസരത്തിന്റെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്... 


👉 ഏതെങ്കിലും ഒരു പ്രൂഫും (adhar/ voter id/license ) ഫോൺ നമ്പറും കൊടുത്തു ID എടുക്കുക. (സാമ്പത്തിക നിക്ഷേപം ആവശ്യമില്ല)

👉 Bank അക്കൗണ്ട് ID യുമായി ലിങ്ക് ചെയ്യുക. 

👉 ID മുഖേനെ നിങ്ങളുടെ  വീട്ടിലേക് അവശ്യമായ സാധനം 30 ദിവസങ്ങൾക്കകം പർച്ചേസ് ചെയ്യുക. 

(ഫസ്റ്റ് പർച്ചേസ് ഓഫർ പ്രത്യേകം ചോദിച്ചു മനസിലാക്കുക)






🔻  ⬇️WhatsApp group join Link:⬇️ 🔻 




🔻YouTube Channel🔻* 


🎓🌏🎓🌏🎓🌏🎓



all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...